രാമു കാര്യാട്ടിന്‍റെ ഭാര്യ അന്തരിച്ചു


മലയാള സിനിമയെ ദേശീയതലത്തില്‍ പ്രശ്സതിയിലേക്ക് നയിച്ച പ്രമുഖ സംവിധായകന്‍ രാമു കാര്യാട്ടിന്‍റെ ഭാര്യ സതി കാരാട്ട്(76) ഇന്നലെ ചെന്നൈയില്‍ അന്തരിച്ചു. പ്രമുഖ സംവിധായകന്‍ കെ എസ് സേതുമാധവന്‍റെ ഭാര്യാ സഹോദരി കൂടിയാണ് സതി കാരാട്ട്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്‍ സുധീര്‍ കാര്യാട്ടിനൊപ്പമായിരുന്നു താമസം. മകള്‍ സുമ പ്രമുഖ നടന്‍ ദേവന്‍റെ ഭാര്യ കൂടിയാണ്.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.