Libin Following
admin
Joseph Augustine
Sinil
Sindhu Kavu
Chikkoo
Saxan Rappai
Happy New Year
എന്റെ ആയുസ്സിലെ 365 ദിനങ്ങള്‍ കവര്‍ന്നെടുത്തു നീ, നിനക്കു മുന്‍പ് വന്നവര്‍ പോയപോലെ നീയും ശേഷമുള്ളവര്‍ക്ക് വഴിമാറികൊടുത്തു അവസാനം എന്നില്‍നിന്നും അടര്ന്നുവീഴുമ്പോള്‍ തെല്ലു ദുഖങ്ങള്‍ ഉണ്ടെങ്കിലും നഷ്ടപെടനുള്ളത് വെറുമൊരു വട്ടപ്പൂജ്യം പകരം ലഭിക്കുന്നതോ പുതിയോരൊന്നു 2011 എന്നൊര്‍ത്ത് സമധാനിക്കുന്നു, അകലുമ്പോള്‍ സങ്കടങ്ങള്‍ ഉണ്ടങ്കിലും പുതിയതിനെ വരവേല്‍ക്കാന്‍ എങ്ങിനെ സന്തോഷിക്കാതിരിക്കും എന്റെ കൂട്ടുകാരുടെ കൂടെ ഞാനും, സന്തോഷങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്നാശിക്കുന്നു. പ്രാര്‍ഥനയോടെ.......... പ്രിയ കൂട്ടുകാര്‍ക്കൊപ്പം ഞാനും.
Member 's Activites




MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.