മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !
എസ്.അനഘ
ജി.എച്ച്.എസ്. എസ്. ആനക്കര
Sign In
|
Register
|
About us |
Bookmark us |
Desktop |
Tell your friend |
Font Download |
Embed player |
|
Joseph Following
|
ബ്ലഡ് ടെസ്റ്റ്
|
Member
's Activites
|
